പേരാമ്പ്ര: കോഴിക്കോട് പരപ്പിൽ എം.എം.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ നൊച്ചാട് പടിക്കക്കണ്ടി മുസ്തഫ (57) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല മുസ്ലിയാർ. മാതാവ്: കദീജ. ഭാര്യ: ഹഫ്സത്ത് (കീഴരിയൂർ). മക്കൾ: നാഫില, നാജില. മരുമകൻ: ഷഹൽ (നന്മണ്ട). സഹോദരങ്ങൾ: ഖാസിം, മറിയം (നരിക്കുനി), ബഷീർ.