ജയലക്ഷ്മികൊയിലാണ്ടി: നമ്പ്രത്ത്കര-നാലുപുരക്കൽ ജയലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൂശാരിക്കണ്ടി ജയരാജ്. മകൾ: ഷിമ്മി സുരേഷ് (ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ, നടുവത്തൂർ). മരുമകൻ: സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച.