കൊയിലാണ്ടി: വെങ്ങളത്തെ ഹസീന മൻസിലിൽ താമസിക്കുന്ന പറമ്പിൽ ഹസൻകുഞ്ഞി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ നാസർ (ദുബൈ), കോയമോൻ (ഫാഷൻ വേൾഡ് റെഡിമെയ്ഡ്സ്, കാട്ടിലപീടിക ), സീനത്ത്. മരുമക്കൾ: ഇസ്മയിൽ (ദുബൈ), ജാനിഷ (പുറക്കാട്ടിരി), റാബിയ (കീഴരിയൂർ).