സുരേന്ദ്രൻകൊയിലാണ്ടി: പുളിയഞ്ചേരി അത്യോട്ട് താഴ മുണ്ട്യാടി സുരേന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: പരേതയായ ചിരുതക്കുട്ടി. ഭാര്യ: ഉഷ. മകൻ: സുജിത്ത് (അപ്പൂസ്). മരുമകൾ: നന്ദന. സഹോദരങ്ങൾ: പവിത്രൻ, സതീശൻ, സുമ.