ഫറോക്ക്: ചെറുവണ്ണൂർ ടി.പി നഴ്സിങ് ഹോമിനു സമീപം കാക്കശ്ശേരി വീട്ടിൽ കെ.ടി. ജോർജ് (77) നിര്യാതനായി. ഭാര്യ: ജയശോഭന. മക്കൾ: സജീഷ്, സംജിത്ത്, ജിഷ. മരുമക്കൾ: ഷിൻജി, ജീന, പ്രജിത്ത്. സഹോദരങ്ങൾ: ശാന്ത, കമല, തങ്കം. സംസ്കാരശുശ്രൂഷ ശനിയാഴ്ച വൈകീട്ട് മൂന്നിന് ഫറോക്ക് സി.എസ്.ഐ പള്ളിയിൽ.