കൊയിലാണ്ടി: കടപ്പുറം പള്ളിക്ക് സമീപം കാങ്ങാന്റവിടെ പുതിയപുരയിൽ ആയിശു (81) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കോയ. മക്കൾ: അഷ്റഫ്, അബ്ദുൽ സമദ്, ഫൗസിയ, ഷാഹിദ, ഉസ്ന. സഹോദരൻ: കെ.പി. മുഹമ്മദ് (ഹാഷിം ഫേബ്രിക്സ്).