നൊയ്ത അമ്മഎകരൂൽ: മങ്ങാട് പാറക്കടവത്ത് നൊയ്ത അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ഗോവിന്ദൻ, ശ്രീധരൻ (റിട്ട. ബി.എസ്.എൻ.എൽ), ജാനകി, കേശവൻ. മരുമക്കൾ: ശാന്ത, ഷൈജ, സൗമിനി, പരേതനായ രാമൻകുട്ടി ഇയ്യാട്. സഞ്ചയനം ചൊവ്വാഴ്ച.