തിരുവമ്പാടി: വയലാമണ്ണിൽ വി.വി. ജോർജ് (83) നിര്യാതനായി. എയർഫോഴ്സിൽ റിട്ട. വാറന്റ് ഓഫിസറായിരുന്നു. ഭാര്യ: മാനന്തവാടി വരയാൽ പള്ളിക്കൽ കുടുംബാംഗം ശാന്ത ജോർജ് (റിട്ട. അധ്യാപിക, എസ്.എച്ച് യു.പി.എസ്, തിരുവമ്പാടി). മക്കൾ: രഞ്ജിത്ത് (ഫിംഗേർസ് ഇവന്റ്സ്), രാജി (യു.കെ). മരുമകൾ: ബീന ഇടമന (നരിനട). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ.