കോട്ടക്കൽ: എടരിക്കോട് പൂളക്കൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ ചിന്നമ്മു (90) നിര്യാതയായി. മക്കൾ: തങ്ക, നാരായണൻ (ഉണ്ണി, മുംബൈ), ശാന്ത (തിരൂർ), ഓമന ( ഒലിപ്രം), രമേഷ് കുമാർ (പാലച്ചിറമാട്). മരുമക്കൾ: രാമൻകുട്ടി (പൂക്കോട്ടുംപാടം), ഗീത, സുമിത്ര, പരേതരായ രവീന്ദ്രൻ, പ്രദീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.