എരഞ്ഞിക്കൽ: അമ്പലപ്പടി കുട്ടോത്ത് ഹസൻകോയ (74) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: സറീന, സഫ്രീന, റസീന. മരുമക്കൾ: മുസ്തഫ (പറമ്പത്ത്), മുജീബ് സിയാബ് ( കക്കോടി ഗ്രാമപഞ്ചായത്ത് മെംബർ).