ഒളവണ്ണ: തണ്ടാമഠത്തിൽ ചന്തു (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, അജിത്, ബൈജു. മരുമക്കൾ: ബിന്ദു, ഷിജില, രാഖി, ബിജിത. സഹോദരങ്ങൾ: ശങ്കരൻകുട്ടി, കൃഷ്ണൻ, കാർത്തി, സുശീല, പരേതരായ വേലായുധൻ, മോഹനൻ, ലക്ഷ്മി, കമല.