പെരുവയൽ: പരേതനായ ചാലിൽ ഇമ്പിച്ചിയുടെ ഭാര്യ ശാന്ത (89) നിര്യാതയായി. ഒളവണ്ണ തുമ്പയിൽ എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ചാലിൽ സുധീർ ഘോഷ്, സുധിനി, ശ്രീജ. മരുമക്കൾ: പ്രകാശൻ കോട്ടൂളി, പ്രദീപ് കാരപ്പറമ്പ്, റസീന തൈത്തോടൻ ഫറോക്ക്.