പെരുമണ്ണ: പാറമ്മൽ വിളക്കുമഠം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പടന്നയിൽ ബഷീർ (63) നിര്യാതനായി. പരേതനായ സെയ്തു മുഹമ്മദിന്റെയും അയമയുടെയും മകനാണ്. ഭാര്യ: നബീസ. മക്കൾ: റുബീന, ഫൗസിയ, ഫൈസൽ, ആസിഫ്. മരുമക്കൾ: ഹാരിസ് എരഞ്ഞിപ്പാലം, ഫിറോസ് അരക്കിണർ, മുബീന, ജസീന. സഹോദരങ്ങൾ: കദീസബി, മൊയ്തീൻ, പരേതനായ ആലി.