ബാലുശ്ശേരി: പനങ്ങാട് ആര്യൻകുന്നത്ത് താഴെ ഞേറക്കാട്ടിൽ അബുവിന്റെ ഭാര്യ പറമ്പത്ത് റുഖിയ (67) നിര്യാതയായി. മക്കൾ: റസിയ, ഉമുകുൽസു. മരുമക്കൾ: അഷറഫ് (അണ്ടോണ), ഹമീദ് (നരിക്കുനി). മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് കിനാലൂർ തച്ചംപൊയിൽ ജുമാമസ്ജിദിൽ.