അത്തോളി: മുല്ലേരി ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: എമ്മില്ലേരി പങ്കജാക്ഷി അമ്മ. മക്കൾ: ദിവ്യശ്രീ, ധന്യ, ഐശ്വര്യ. മരുമക്കൾ: സുഭാഷ് (വടകര), ശ്രീധരൻ (കട്ടാങ്ങൽ), പ്രജിത്ത് (അത്തോളി). സഹോദരങ്ങൾ: മുല്ലേരി പ്രഭാകരൻ നായർ, ചന്ദ്രശേഖരൻ നായർ, പരേതരായ മുല്ലേരി രാമൻ നായർ, നാരായണി അമ്മ, വേലായുധൻ നായർ, ശ്രീധരൻ നായർ.