പയ്യോളി: കിഴൂർ തെരുവിൽ വടക്കയിൽ മാതു (96) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ. മക്കൾ: ലക്ഷ്മി, കമല, രാജൻ, രാമകൃഷ്ണൻ, ചന്ദ്രൻ, ചന്ദ്രിക. മരുമക്കൾ: ഗോപി (ചെറുവണ്ണൂർ), ലീല (തിക്കോടി), ഗീത, സിന്ധു, പരേതരായ നാരായണൻ (കൊയിലാണ്ടി), കൃഷ്ണൻ (വടകര). സഞ്ചയനം ബുധനാഴ്ച.