ബേപ്പൂർ: മാറാട് ബീച്ച് കൈതവളപ്പ് പരേതനായ കൃഷ്ണന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രസീജ, ബൈജു. മരുമക്കൾ: അമ്മിണി, ജയൻ, സിന്ധു. സഞ്ചയനം ഞായറാഴ്ച.