തിക്കോടി: പരേതനായ വണ്ണാംകണ്ടി വി.കെ. കുഞ്ഞികൃഷ്ണൻ വൈദ്യരുടെ ഭാര്യ അരയാക്കണ്ടി നാണി അമ്മ (87) നിര്യാതയായി. മക്കൾ: വി.കെ. ശ്രീനിവാസൻ, വി.കെ. പുഷ്പവല്ലി. മരുമക്കൾ: ബാബു മനോഹർ (ഗ്ലാസ് മാർട്ട്, വടകര), പ്രീന. സഞ്ചയനം ഞായറാഴ്ച.