വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ കോവുക്കൽ ശങ്കരൻ (മലാറമ്പത്ത് -72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷിജിത്ത്, ഷനില, ഷൈനു. മരുമക്കൾ: റിതു (മയ്യന്നൂർ), രാജു (അമരാവതി, (കെ.എസ്.ഇ.ബി, വടകര ബീച്ച്). സഹോദരങ്ങൾ: നാരായണി, ചന്ദ്രി, ചന്ദ്രൻ, പരേതരായ ദേവി, രാജൻ.