പയ്യോളി: തുറയൂർ ചിറക്കര മണപ്പുറത്ത് സിദ്ദീഖ് (45) നിര്യാതനായി. ഭാര്യ: സുനീറ. മക്കൾ: ഹനാന ഫാത്തിമ, ലുലു ഷെറിൻ, മുഹമ്മദ് ബിലാൽ. പിതാവ്: പരേതനായ മണപ്പുറത്ത് മൊയ്തീൻ. മാതാവ്: കുഞ്ഞയിശ.