എകരൂൽ: തെറ്റത്ത് താമസിക്കുന്ന പരിയങ്ങലത്ത് ദാമോദരൻ നായർ (90) നിര്യാതനായി. ഭാര്യ: ചിരുതേയി അമ്മ. മക്കൾ: സുധാമണി, രമേശൻ, ഗിരീഷ്, പരേതനായ മോഹനൻ. മരുമക്കൾ: പ്രേമ (വയലട), സുനിത (കൂട്ടാലിട), സവിത (കാരേമ്മൽ), പരേതനായ വേണുഗോപാലൻ (വയനാട്). സഞ്ചയനം തിങ്കളാഴ്ച.