അലനല്ലൂർ: തിരുവിഴാംകുന്ന് പരേതനായ കൊങ്ങത്ത് കുഞ്ഞിമുഹമ്മദ് മൗലവിയുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: ഖദീജ (കോഴിക്കോട്), കുഞ്ഞിപ്പ (റോളക്സ് വാച്ച് വർക്സ്, കോട്ടപ്പള്ള), യൂനുസ് സലീം എന്ന കുഞ്ഞാൻ (അക്യുപങ്ചർ), സുഹൈറലി (ട്രെയിനർ), പരേതനായ അബ്ദുല്ല. മരുമക്കൾ: സലീന, മുഹമ്മദ് കോയ (കോഴിക്കോട്), സീനത്ത് പാറോക്കോട്ടിൽ (മുൻ അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), സൈബുന്നിസ വടുവൻചാൽ (വയനാട്), അസ്മ ഷാഹിദ (കോഴിക്കോട്). സഹോദരങ്ങൾ: അരീക്കോട് മുഹമ്മദ് കുട്ടി (മുക്കം), പരേതരായ ഫാത്തിമ (എടക്കര), സാറ (അരീക്കോട്).