ആനക്കര: കൂടല്ലൂർ കുന്നുമ്മല്‍ നാരായണന് (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: മണികണ്ഠന്, സുരേഷ്, രവി, സുധീഷ്, സുജാത. മരുമക്കള്‍: ഗീത, ഹിമ, ബിനു, പ്രിയ, രാജേഷ്.