ആനക്കര: കൂടല്ലൂർ ചോടത്ത് കുഴിയില്‍ കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ -68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഷാജി, ഹകീം, ഷമീര്‍, കബീര്‍, ബഷീര്‍, സാബിറ, നബീ സത്തുല്‍ മിസ്രിയ.