ആനക്കര: ചാത്തന്നൂര്‍ അമ്മാത്ത് നാണിക്കുട്ടി അമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പരമേശ്വര പെരുമ്പ്ര നായര്‍. മക്കള്‍: ലത, പ്രദീപ്, വിദ്യ, സുജിഷ്, അനിത. സഹോദരന്: ദാസന്, പാർവതി, പരേതനായ സോമന്.