ആനക്കര: അരിക്കാട് പടിക്കല്‍ വി.പി. ശാന്തകുമാരി (65) നിര്യാതയായി. പിതാവ്: പരേതനായ പരമേശ്വരന് നായര്‍. മകന്: വി.പി. അനൂപ്. സഹോദരങ്ങള്‍: അരവിന്ദാക്ഷന്, വിജയകൃഷ്ണന്, സുകുമാരന്‍, ആനന്ദവല്ലി.