ആലത്തൂർ: വെങ്ങന്നൂർ പേഴോട്ടിൽ പരേതനായ അബ്ദുൽ റഹിമാന്റെ മകൻ ഷാനവാസ് (40) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഷമീറ.
മക്കൾ: ഫയാസ്, ഫാരീസ്, ഫൈഹ ഫാത്തിമ. സഹോദരങ്ങൾ: ഷാജഹാൻ, മുഹമ്മദ് സ്വാലിഹ്, റജീന. ഖബറടക്കം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെങ്ങന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.