ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് ഇട്ടിയിൽ രാധാകൃഷ്ണൻ നായർ (88) സെക്കന്ദരാബാദിൽ നിര്യാതനായി. ഭാര്യ: കാരക്കുന്നത്ത് വിശാല. മക്കൾ: ജയപ്രകാശ് (സെക്കന്ദരാബാദ്), ഹരിദാസ് (കാനഡ), രാകേഷ് (കുവൈത്ത്). മരുമക്കൾ: രേഖ, സ്മിത, ദേവി. സംസ്കാരം ഞായറാഴ്ച സെക്കന്ദരാബാദിൽ.