പിരായിരി: വിദ്യാനഗർ ഹേമന്തത്തിൽ രാധാകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശരത്, ഹേമന്ത്. മരുമകൾ: രേഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.