കൂറ്റനാട്: ചെരിപ്പൂർ, കതിരക്കോട്ടിൽ പള്ളത്ത് സുമതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മിനി, സിനി, സിജി, ബിന്ദു, ബിജു. മരുമക്കൾ: ഷാജി, ഗോപി, രേണുക, പരേതനായ ബാബു.