തലപ്പുഴ: ഇടിക്കര കാത്താറോട്ടിൽ ദാരപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുമതി.
മക്കൾ: സുബിത, സുമീര, സുമേഷ്. മരുമക്കൾ: ജയപ്രകാശ്, ബാബു, ഷിബില.
സഹോദരങ്ങൾ: പള്ളിയറ രാമൻ (ബി.ജെ.പി ദേശീയ കൗൺസിലംഗം), ലക്ഷ്മി, കാത്താറോട്ടിൽ രാമൻ, കൃഷ്ണൻ, ഗോവിന്ദൻ, മുകുന്ദൻ, ലക്ഷ്മി, സീത.