തിരുനെല്ലി: പോത്തുമൂല പനം കൊല്ലി ജയകൃഷ്ണന്റെ ഭാര്യ എം.ആർ. റീന (49) നിര്യാതയായി.മക്കൾ: റിജന്യ, റിജേഷ്. മരുമകൻ: സന്ദീപ്. സഹോദരങ്ങൾ: വിലാസിനി, സജിനി, സരിത.