പനമരം: ചെറുകാട്ടൂർ വാഴക്കാലായിൽ ജോസഫ് (92) നിര്യാതനായി. ഭാര്യ: മേരി.മക്കൾ: മിനി, ജെയ്ംസ്, ഷാജി, സിനി. മരുമക്കൾ. സജി, ബിന്ദു, സാജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.