കാസർകോട്: ചെട്ടുംകുഴിയിലെ ഉസ്മാൻ (64) നിര്യാതനായി. ഭാര്യ: ഫിറോസ. മക്കൾ: സമീർ, സഫീക്, സമീല. സഹോദരങ്ങൾ: ഇസ്മായിൽ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, ബീഫാത്തിമ, മറിയമ്മ, റുഖിയ ബീവി. മരുമക്കൾ: അബ്ദു റഹ്മാൻ, മിസ്രിയ, ഷമ്ന.