നീലേശ്വരം: അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി. കുഞ്ഞികൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: നിഷ, നിശാന്ത്. മരുമക്കൾ: ശ്രീധരൻ (നെല്ലിയടുക്കം), അഞ്ജലി. സഹോദരങ്ങൾ: തമ്പാൻ (പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ദാമോദരൻ, ലക്ഷ്മി, മീനാക്ഷി, സുമതി, സുധാകരൻ, പരേതനായ നാരായണൻ മാസ്റ്റർ.