പടന്ന: കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ താമസിക്കുന്ന പടന്ന സ്വദേശി സൗമ്മാടത്ത് വി.കെ. മറിയുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അങ്ക്ള അബ്ദുല്ല. മക്കൾ: ആരിഫ് (സൗദി), സാജിത, സലാം, ഫറബി, സുമയ്യ. മരുമക്കൾ: യൂസഫ് (ബാംഗ്ലൂർ), അമീറലി, സകീന, സൗദാബി. സഹോദരങ്ങൾ: പരേതരായ വി.കെ.സി. അബ്ദുല്ല, ബീഫാത്തിമ, സൈനബ.