ഇരിട്ടി: എരുമതടത്തെ മലയിൽ പുത്തൻപുരയിൽ കൊച്ചുപെണ്ണ് (98) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കു. മകൻ: മാധവൻ. മരുമകൾ: സുശീല.