ഉരുവച്ചാൽ: നീർവേലി നന്നോറ ഹൗസിൽ സി.കെ. അലി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ, സറീന, ശഹസാസ്, നുസ്റത്ത്. മരുമക്കൾ: ഷാഹിന, സലീം, മൻസൂർ, ഇബ്രാഹിം.