മുഴപ്പിലങ്ങാട്: യൂത്തിന് സമീപം മുല്ലപ്പുറം പുതിയ പുരയിൽ പരേതനായ അഹമ്മദിന്റെയും പി.എം. കദീജയുടേയും മകൻ എം.പി. റഫീഖ് (65) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: വഫ, ശിഫ, സഫ, ഫിദ, ഫർഹാൻ, മെഹറിൻ. മരുമക്കൾ: ഷാനിൽ (ദുബൈ), നൈഫ് (ദുബൈ). സഹോദരങ്ങൾ: ഉമ്മർ, നഫീസ, ശരീഫ, സൗജത്ത്, മുനീർ, ജസീല, മുംതാസ്.