എടക്കാട്: കുഞ്ഞിപ്പള്ളിക്ക് സമീപം ജന്നത്തിൽ അവാൽ പീടികവളപ്പിൽ സഫിയ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മുയ്യാലകത്ത് അഹമ്മദ് (ടാറ്റ). മക്കൾ: ശാഹിദ, സമദ്, നൗഷാദ്, നിയാസ്, സഫ്രീന. മരുമക്കൾ: മെഹറുന്നിസ, ഹനീഫ, പരേതനായ സുബൈർ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, ഉമ്മർകുട്ടി, മറിയുമ്മ, ആയിശ, ഖദീജ, ഫാത്തിമ.