കോടിയേരി: ഈങ്ങയിൽ പിടിക പുഷ്പാലയത്തിൽ പുഷ്പലത (58) നിര്യാതയായി. പരേതരായ എം.പി. കണ്ണൻ നായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ്: കെ.കെ. സഹദേവൻ. സഹോദരങ്ങൾ: സുരേഷ് ബാബു, വിനോദ് കുമാർ, അനിൽകുമാർ, തങ്കമണി, പ്രേമ, രാജി, പരേതനായ ബാലചന്ദ്രൻ.