തലശ്ശേരി: ചോനാടം ആരതി ഹൗസിൽ വിമുക്തഭടൻ പരേതനായ അജിത്തിന്റെ ഭാര്യ വി.പി. രജിത (59) നിര്യാതയായി. പരേതരായ ചന്തു-കൗസു ദമ്പതികളുടെ മകളാണ്. മക്കൾ: ദീപ്തി, ദിജിൻ. മരുമക്കൾ: ഷിജു, ആര്യ. സഹോദരങ്ങൾ: ബേബി, ചന്ദ്രൻ, പത്മാവതി, ലക്ഷ്മണൻ, അജിത, പരേതയായ വിനോദിനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.