കോടിയേരി: വയലിൽ കുനിയിൽ ധനിഷ (38) നിര്യാതയായി. പരേതനായ രാഘവന്റെയും രത്നവല്ലിയുടെയും മകളാണ്. ഭർത്താവ്: സുമേഷ് ( കൊളശേരി). മകൻ: ആദിദേവ്. സഹോദരങ്ങൾ: ധന്യ, ധനിഷ് (സി.പി.എം കോടിയേരി വയൽ ബ്രാഞ്ച് അംഗം).