ചൊക്ലി: മേനപ്രം ആണ്ടിപ്പീടികയിലെ ചന്ദ്രോത്ത് കുനിയിൽ സി.കെ. നഫീസ (88) നിര്യാതയായി. പരേതരായ മമ്മദ് കുട്ടിയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: റാബി, ജമീല. മരുമക്കൾ: അബൂബക്കർ, പരേതനായ കാദർ. സഹോദരങ്ങൾ: പരേതരായ മെയ്തു, മമ്മദ്, കുഞ്ഞാമി, ഐച്ചു.