വട്ടപ്പൊയിൽ: ജലീൽ മഞ്ജിൽ മൈമൂനത്ത് (65) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടിയിൽ അബ്ദുൽ ഖാദിർ.
മക്കൾ: സാബിറ, റൈഹാനത്ത്, ശരീഫ. മരുമക്കൾ: ഇബ്രാഹിം, അബ്ദുൽ ഖാദിർ, മഹറൂഫ്.
സഹോദരങ്ങൾ: അബ്ദുൽ അസീസ്, സൈനബ, അബ്ദുൽ ജലീൽ, പരേതരായ ബീഫാത്തു, അസിയുമ്മ.