കായക്കൊടി: പുതുവയൽ കേളപ്പൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രജീഷ് (ശ്രീ ഗോകുലം ചിറ്റ്സ് തിരുപ്പൂർ), രഞ്ജിനി, രഞ്ജിഷ. മരുമക്കൾ: സുരഭി (പുത്തൂർ), സജീവൻ (പൂതംപാറ), സജിത്ത് (ചെറിയകുമ്പളം).