കുറ്റ്യാടി: വടയം കൊരട്ടോടികുനിയിൽ കണ്ണൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനീഷ് (ദുബൈ), മോളി. മരുമക്കൾ: ജിൻസി, കുമാരൻ (കള്ളാട്). സഹോദരങ്ങൾ: കേളപ്പൻ, ചിരുത, പാറു, നാണു, ദേവി, പരേതരായ ചോയി, കണാരൻ.