കാക്കൂർ: താഴെ കരിങ്ങാളി താമസിക്കും കണ്ണങ്കര കറുപ്പൻകണ്ടി മാളുക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. നാരായണൻകുട്ടി നായർ.
മക്കൾ: വിജയകൃഷ്ണ നായർ (എക്സ് ആർമി ), ബാലാമണി, ഭാർഗവി, പ്രകാശൻ.
മരുമക്കൾ: ഉഷ, അശോക് രാജ് (എറണാകുളം), പരേതനായ കാട്ടുകുന്നുമ്മൽ ഗോപാലൻ നായർ. സഹോദരങ്ങൾ: പത്മിനിയമ്മ, പരേതനായ കൃഷ്ണനുണ്ണി നായർ, രാമനുണ്ണി നായർ, യശോദ അമ്മ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.