നാദാപുരം: വളയത്തെ നാമത്ത് താഴെ കുനിയിൽ ഇബ്രാഹിം (82) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മഹമൂദ്, സുബൈർ, ബഷീർ, അമീർ, റസീന, മൈമൂനത്ത്. മരുമക്കൾ: അബ്ദുൽ ഗഫൂർ, റഹീം, ഖദീജ, ജസീല, റഷീദ, റിഫാന. സഹോരങ്ങൾ: ഹസ്സൻ ഹാജി, അലീമ, പരേതനായ മൊയ്തു, കുഞ്ഞബ്ദുല്ല.