നാദാപുരം: വൈകിലിശ്ശേരി റോഡ് രണ്ടാം മൈൽസ് പാറേമ്മൽ താമസിക്കും എടക്കുടി കുഞ്ഞമ്മദ് കുട്ടി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, സമീറ, സജീറ, ഫസൽ. മരുമക്കൾ: വഹാബ്, കുഞ്ഞമ്മദ്, സിറാജ്, അർഷിന. സഹോദരങ്ങൾ: കുഞ്ഞാലി, ഹമീദ്, ആസ്യ, സാറ, സൈനബ, പരേതരായ കുഞ്ഞബ്ദുല്ല കുഞ്ഞയിഷ, മറിയം, മൊയ്ദുഹാജി, ഖദീജ.